Categories

വേങ്ങരയില്‍ ലീഗ് സംഘര്‍ഷം; കെ അജിതയെ തിരിച്ചയച്ചു

k-ajitha in vengera വേങ്ങര: ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അന്വേഷി പ്രസിഡന്റ് കെ. അജിതയെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. വേങ്ങര ടൗണില്‍ പ്രസംഗത്തിനായി ഒരുക്കിയ വേദിയിലേക്ക് സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ അജിതയെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രസംഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് നിരവധി ലീഗ് പ്രവര്‍ത്തകര്‍ വാഹനത്തില്‍ സംഘടിച്ചെത്തിയത്. സംഘര്‍ഷാന്തരീക്ഷമുണ്ടായതോടെ പോലീസ് ഇടപെടുകയും അജിതയെ സ്ഥലത്ത് നിന്ന് മാറ്റുകയുമായിരുന്നു. പിന്നീട് മലപ്പുറം പ്രസ്‌ഫോറത്തില്‍ അജിത മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.

അതേസമയം മുന്‍കൂര്‍ അനുമതിയെടുക്കാത്തതിനാല്‍ അജിതക്ക് വേങ്ങരയില്‍ പ്രസംഗിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ മൈക്ക് പെര്‍മിഷനുള്ള പ്രചാരണവാഹനത്തില്‍ പ്രസംഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് അജിത വ്യക്തമാക്കി. അജിതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീവേദിയുടെ ആഭിമുഖ്യത്തിലാണ് വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണം സംഘടിപ്പിച്ചത്.

2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്തും കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ത്രീവേദി പ്രചാരണത്തിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. അന്ന് അജിത പ്രസംഗിക്കുന്ന വേദി ലീഗ് പ്രവര്‍ത്തകര്‍ കയ്യേറുകയായിരുന്നു.

17 Responses to “വേങ്ങരയില്‍ ലീഗ് സംഘര്‍ഷം; കെ അജിതയെ തിരിച്ചയച്ചു”

 1. jams

  അടിചോടിക്കണം ഇവളെ ..ഇവളാണ്‌ ഇല്ലാത്ത ഒരു കാര്യവും പറഞ്ഞു നടക്കുന്നത്..ഇവള്‍ക് കമ്മുനിസ്റ്റ്‌ കാര്‍ കാര്യമായിട്ട് എന്തോ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്ഷം ഇവള്‍ എവിടെ ആയിരുന്നു. ഇവള്‍ ആദ്യം അവളുടെ ഭാരതാവിനെ നന്നാക്കട്ടെ. എന്നിട്ട് മതി കമ്മുനിസ്റ്റ്‌ വോട്ട് പിടുത്തം.

 2. jams

  ഇവള്കെന്താണ് കിളിനൂര്‍ ശാരിയുടെ കാര്യത്തില്‍ മൌനം. അപ്പോള്‍ തന്നെ മനസ്സിലകം ഇവള്‍ക് കമ്മ്യൂണിസ്റ്റ്‌ മായുള്ള ബന്ദം. ഒരു പര്‍ത്യെ തകര്‍ക്കാന്‍ എന്ത് ചെട്ടതരങ്ങളും ചെയ്യാന്‍ ഒരു കൂടര്‍..അടിചോടിക്കണം ഇവളെ.

 3. vinoj

  pennu pidiyum pattikkalum….adichodikkaan thonnum “jams”..sathyam parayaan varunnavare adichodiche pattoo..
  indian pathaakakku pakaram leagu kodi kettiya vivaram maathramalle ulloo..

 4. Honeymon

  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദേശിയ പതാക വലിച്ചിറക്കി പച്ചക്കൊടി പാറിച്ച ലീഗന്മാരുടെ കൈയില്‍ നിന്നും ഇതും അപ്പുറവും പ്രതീക്ഷിക്കാം . . .

  ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സഹിഷ്ണുത ആണ് ആദ്യം പഠിക്കേണ്ടത് . . .

  ശാരിയുടെ കാര്യത്തില്‍ ആ പെണ്‍കുട്ടിയുടെ പിതാവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും . . .

 5. saheer

  നീ നിന്റെ വീട്ടില്‍ കയറ്റുമോ കുഞ്ഞാലി കുട്ടിയെ? അതിനു ധൈര്യമുണ്ടോ നിനക്ക്?

 6. saheer

  jams , കേരളത്തിലെ മുഴുവന്‍ സ്ത്രീ പക്ഷ സമരങ്ങളുടെയും മുന്നില്‍ ഉണ്ടായിരുന്നു കെ അജിത.
  കിളിരൂരിലെയും സൂര്യ നെല്ലിയിലെയും ..അങ്ങിനെ എല്ലാ ഇരകള്‍ക്കും ഒപ്പം അജിത ഉണ്ടായിരുന്നു..
  നിന്റെ കുഞ്ഞാലി കുട്ടിക്ക് നാട്ട്ടിലെ മുഴുവന്‍ പെണ്ണുങ്ങളെയും വേണം എന്നാണ് ആഗ്രഹം..കൂട്ടി കൊടുക്കാന്‍ നിനെ പോലുള്ളവര്‍ ഉണ്ടാകും..
  അതിനെതിരെ പോരാടാന്‍ കംമുനിസ്ടുകരും അജിതയുമൊക്കെ ഉണ്ടാകും…
  നിന്റെ മാതാവിനോ സഹോദരിക്കോ എന്തെങ്കിലും സംഭവിച്ചാലും അജിത ഉണ്ടാകും…അന്നും നീയൊക്കെ കുഞ്ഞലിക്ക് സിന്ദാബാദ്‌ വിളിക്കും…നാണം കേട്ടവന്‍..

 7. neruda

  vengara angaadi kunhaalikkuttikku sthreedhanamaayi kittiyathaano?? adichodikkaan..
  anikal arhikkunna nethaakkanmaare maathrame avrkku labhikkoo..

 8. k usman

  മന്ത്രി ആയിരിക്കുമ്പോള്‍ പലരെയും വഴിവിട്ടു സഹായിക്കുകയും ഇഷ്ട്ടംപോലെ ഐസ്ക്രീം കഴിക്കുകയും ചെയ്ത കുഞ്ഞാലി (കുഞ്ഞാണി )കുട്ടിയുടെ വീര കഥകള്‍ പാടി നടക്കുന്ന ലീഗുകാരാ…… അജിതയെ അടിക്കാന്‍ നടക്കുന്ന സമയത്ത് സ്വന്തം നേതാവിനോട് ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് സ്വയം മാപ് പറയാന്‍ ഉപദേശിക്കു….പരലോകത്തെങ്കിലും ഗുണംചെയ്യും.

 9. RAJAN Mulavukadu.

  >>> k usman
  മന്ത്രി ആയിരിക്കുമ്പോള്‍ വഴിവിട്ടു സഹായിക്കാത്ത ഒരു നേതാവിന്റെ പേര് പറയു സഹോദര!!!!!!
  >>> saheer
  സി പി എം, ഭര്‍ത്താവിനെ സഹായിക്കുന്നതിനു, ഉപകാരം ചെയ്യാതിരിക്കാന്‍ അജിതക്ക് കഴിയില്ല.
  >>>Honeymon
  കണ്ണൂരില്‍, ജയരാജനും, ശശിയും ഓട്യോഗസ്തരെ നടുറോഡില്‍ ഭീഷണിപ്പെടുത്തിയതും,
  വെളിയം സര്‍ പോലീസ്സ്റ്റേഷനില്‍ അതിക്രമിച്ചു കയറി, പ്രതികളെ മോചിപ്പിച്ചതും മറന്നു,
  മുസ്ലിം സഹോദരങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് നന്നല്ല,

 10. S. P. Navas

  കുഞ്ഞാലിക്കുട്ടിയെ പോലുള്ള പെണ്ണ് പിടിയന്‍ മാര്‍ക്ക് വേണ്ടി കുറയ്ക്കുന്ന കുറെ ചെറ്റകള്‍ ഉണ്ട് അവരെയാണ് ആദ്യം അടിക്കേണ്ടത്

 11. Honeymon

  @ RAJAN >>> മുസ്ലിങ്ങള്‍ എല്ലാം ലീഗന്മാര്‍ ആണെന്ന് രാജനോടാരാ പറഞ്ഞെ ? ഞാന്‍ മുസ്ലിങ്ങളെ ഒരിക്കലും ആക്ഷേപിച്ചിട്ടില്ല . . .

 12. haroon perathil

  leaguene kurichu enthenkilum mindiaal athu islaaminnu ethiraakkunna aa payaya paripaadi enienkilum niruthoo mithrame raaja…… leagum islaamum kadalum kadalaadium thammilulla vithyaasam undu.

 13. muslimleeg

  കുഞ്ഞാലികുട്ടി യുടെ പണം കൊണ്ട്ട് നക്കുന്ന കുറെ മുസ്ലിം ലീഗ് കാര്‍ ഇവരുടെ —കുഞ്ഞാലികുട്ടി പീടിപിച്ചാലും ഇവര്‍ കുഞ്ഞാലികുട്ടി കു അനുകുലമായി പ്രകടനം വിളികുമോ

 14. nadapuram chappu

  കുഞ്ഞാലികുട്ടി പെണ്ണ് പിടിചില്ലഗില്‍ മുസ്ലിംലീഗ് കാര്‍ കുഞ്ഞല്കുട്ടി യെ വീട്ടില്‍ കയറ്റിതാമസിപിക്ക് അപ്പൊ അറിയാം

 15. k usman

  >>Rajan പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി …..കട്ട് മുടിച്ചാലും കുഴപ്പമില്ല പറഞ്ഞു നില്ക്കാന്‍ കഴിയുന്നു ഉണ്ടല്ലോ എന്നല്ലേ….കാശ് കൊണ്ട് എല്ലാം ഒതുക്കി തീര്‍ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ജീവിക്കാന്‍ ഉള്ളതല്ലല്ലോ നമ്മുടെ നാട്.

 16. waheeda chemmad

  koode kidannavanu raapani ariyum raufine avishvasikkendathilla ennu thonnunu
  kooduthal sathyam purathu varatte

 17. alavi vengara

  liganod kalchal ingineyakkum… kandolim

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.