Administrator
Administrator
ജ്യോതിബസുവിന്റെ നില വീണ്ടും വഷളായി
Administrator
Friday 15th January 2010 5:26pm

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായിരുന്ന ജ്യോതിബസുവിന്റെ ആരോഗ്യ നില വീണ്ടും വഷളായി.

കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement