Categories

ബസുവിന്റെ കണ്ണുകള്‍ ശുശ്രുത് ഫൗണ്ടേഷന് കൈമാറി

കൊല്‍ക്കൊത്ത: അന്തരിച്ച സി പി ഐ എം നേതാവ് ജ്യോതി ബസുവിന്റെ കണ്ണുകള്‍ ശുശ്രുത് ഐ ഫൗണ്ടേഷന് കൈമാറി. ബസുവിന്റെ മൃതദേഹം ചൊവ്വാഴ്ച എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജിന് കൈമാറും.

മരണാനന്തര ചടങ്ങുകള്‍ ചര്‍ച്ച ചെയ്യാന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.