ചിക്കാഗോ: കാനഡയില്‍ ക്വീയര്‍ പ്രൈഡ് റാലിക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. മെട്രോപൊളീറ്റീന്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ നിന്ന് ആരംഭിച്ച പ്രൈഡ് ആഘോഷത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ജസ്റ്റിന്‍ ട്രൂഡോ പ്രൈഡ് പരേഡില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കെ പ്രൈഡ് റാലിയില്‍ പങ്കെടുക്കുന്ന ആദ്യ ആളാണ് ജസ്റ്റിന്‍ ട്രൂഡോ.


Also Read: ‘സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ, ഒരുമിച്ചു നിന്നാല്‍ മറ്റൊരു ലോകം സാധ്യമാണ്’; ബ്രിട്ടനെ ഇളക്കി മറിച്ച് ജെര്‍മി കോര്‍ബിന്റെ പ്രസംഗം, വീഡിയോ കാണാം


ഭാര്യ സോഫിക്കും മക്കള്‍ക്കുമൊപ്പം കവിളില്‍ മഴവില്‍ കൊടിയുടെ ചിത്രം പതിച്ചു കൊണ്ടാണ് അദ്ധേഹം റാലിക്കെത്തിയത്
‘വ്യത്യസ്ഥങ്ങളായ വ്യക്തിത്വങ്ങളെ ആലോഷിക്കുകയാണ് ഞങ്ങള്‍, ഇന്ന് കാനഡ കൂടുതല്‍ ശക്തമായിരിക്കുന്നു .അത് മുഴുവന്‍ എല്‍.ജി.ബി.റ്റി കമ്യൂണിറ്റിയുടെയും കൂടെ ആഘോഷിക്കുകയാണ്’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു


Don’t Miss: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി  


ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ ആഴ്ച കാനഡ സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായാണ് ബില്‍ അവതരിപ്പിച്ചത്.

ഫോട്ടോഗ്രാഫര്‍മാരായ നിഗല്‍ ഡിസൂസയും മാത്യൂ സേഗിനും പകര്‍ത്തിയ കാനഡയില്‍ നടന്ന പ്രൈഡ് റാലിയുടെ ചിത്രങ്ങള്‍ കാണാം

Prime Minister Justin Trudeau waves a flag as he takes part in the annual Pride Parade in Toronto on Sunday, July 3, 2016. THE CANADIAN PRESS/Mark Blinch

Prime Minister Justin Trudeau along with his wife Sophie Gregoire Trudeau and kids Hadrien, Ella Grace and Xavier take part in the Pride Parade in downtown Vancouver, B.C., Sunday, July, 31, 2016. THE CANADIAN PRESS/Jonathan Hayward