Categories

ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി അന്തരിച്ചു

കോഴിക്കോട്: സുപ്രീംകോടതി മുന്‍ ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസുമായിരുന്ന വി ബാലകൃഷ്ണ ഏറാടി അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പുതിയപാലം ശ്മശാനത്തില്‍ നടക്കും.

ദേശീയ ഉപഭോക്ത തര്‍ക്ക പരിഹാരസമിതി പ്രസിഡന്റ് , രവി ബിയാസ് നദീജലതര്‍ക്ക ട്രിബ്യൂണല്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ഏറാടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1843ല്‍ മദ്രാസ് ലോ കോളേജില്‍ നിന്ന് ഒന്നാംറാങ്കോടെ നിയമബിരുദം നേടിയ ഏറാടി കെ കുട്ടികൃഷ്ണമേനോന്റെ ജൂനിയറായിട്ടാണ് പ്രാക്ടീസ് ആരംഭിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.