Categories

ന­ഗ്ന­താ­പ്ര­ദര്‍­ശനം: ജൂ­ലി­യന്‍ മൂ­റി­ന്റെ പ­രസ്യം ന­ി­രോ­ധിച്ചു

ലണ്ടന്‍: ന­ഗ്ന­താ­പ്ര­ദര്‍ശ­നം അ­തി­രു­വി­ട്ട­തി­നെ­ത്തു­ടര്‍­ന്ന് ഹോ­ളി­വു­ഡ് ന­ടി ജൂ­ലി­യാന്‍ മൂര്‍ അ­ഭി­ന­യി­ച്ച പ­രസ്യം വെ­നീ­സ് അ­ധി­കൃ­തര്‍ നി­രോ­ധി­ച്ചു. ഫാ­ഷന്‍ മല്‍­സ­ര­ത്തി­ന്റെ ഭാ­ഗ­മാ­യ പ­ര­സ്യ­ത്തി­ലാ­യി­രു­ന്നു ജൂ­ലി­യന്‍ ഉ­ടു­തു­ണി ഉ­രി­ഞ്ഞ് അ­ഭി­ന­യി­ച്ച­ത്.

ബള്‍ഗ­റി ഹാന്‍­ഡ്­ബാ­ഗി­ന്റെ പ­ര­സ്യ­ത്തി­നു­വേ­ണ്ടി­യാ­ണ് താ­രം ന­ഗ്ന­താ­പ്ര­ദര്‍ശ­നം ന­ട­ത്തി­യ­ത്. തു­ടര്‍­ന്ന് വെ­നീ­സി­ന്റെ പു­തി­യ മേ­യര്‍ ജി­യോര്‍­ജിയോ ഓര്‍­സോ­ണി പ­രസ്യം നി­രോ­ധി­ക്കാന്‍ നിര്‍­ദ്ദേ­ശം നല്‍­കു­ക­യാ­യി­രു­ന്നു­വെ­ന്ന് ടെ­ലി­ഗ്രാ­ഫ്.യു­കെ റി­പ്പോര്‍­ട്ട് ചെ­യ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.