Categories

Headlines

ജൂലിയ റോ­ബേര്‍­ട്ട്‌സ് ഹി­ന്ദുമ­തം സ്വീ­ക­രിച്ചു

ബ­വേര്‍­ലി ഹില്‍­സ്: പ്രെ­റ്റി ­വു­മണ്‍ ജൂ­ലി­യാ റോ­ബേര്‍­ട്ട്‌­സ് ഹി­ന്ദു മ­തം സ്വീ­ക­രിച്ചു. അ­ടു­ത്ത ജ­ന്മ­ത്തില്‍ സ­മാ­ധാ­ന­പ­രമാ­യ ജീ­വി­തം കാം­ഷി­ച്ചാ­ണ് കാ­ത്തേ­ാലിക്കായ 42കാ­രി സ്റ്റെപ്പ്‌­മോം നായി­ക ഹി­ന്ദു­വാ­യ­ത്.

ഉ­ടന്‍ പു­റ­ത്തി­റ­ങ്ങാ­നി­രി­ക്കു­ന്ന ‘ഈ­റ്റ് പ്രേ ല­വ്’ എ­ന്ന ചി­ത്ര­ത്തി­ന്റെ ഷൂ­ട്ടി­ങി­ന് ഇ­ന്ത്യ സ­ന്ദര്‍­ശി­ച്ച­പ്പോ­ഴാ­ണ് ജൂലി­യ മ­ത­മാ­റ്റ­ത്തെ­ക്കു­റി­ച്ച് ആ­ലോ­ചി­ച്ച­തെ­ന്ന് ‘എ­ല്ലെ’ മാ­ഗ­സി­ന് നല്‍­കി­യ അഭി­മു­ഖ­ത്തില്‍ ഒ­സ്­കാര്‍ ജേ­താവായ റോ­ബേര്‍­ട്ട്‌സ് പ­റ­യുന്നു.
കാ­മ­റ­മാന്‍ ഭര്‍­ത്താ­വ് ദ­നി­യേല്‍ മോ­ഡറും മൂ­ന്നുമ­ക്ക­ളോ­ടു­മൊത്ത് ദി­വ­സവും അ­മ്പ­ല­ത്തില്‍ പോ­യി ജ­പി­ക്കാ­റു­ണ്ടെ­ന്നും, ആ­ഘോ­ഷ­ങ്ങ­ളില്‍ പ­ങ്കെ­ടു­ക്കാ­റു­ണ്ടെന്നും അ­വര്‍ അ­ഭി­മു­ഖ­ത്തില്‍ പ­റ­യുന്നു.

ഞാ­നൊ­രു പൂര്‍­ണ ഹി­ന്ദു­വാണ്. എന്റെ വീ­ട്ടു­കാരും സു­ഹൃ­ത്തു­ക്ക­ളു­മാ­ണ് എ­ന്നെ ഇ­ങ്ങി­നെ­യാ­ക്കി­യത്. അ­ടു­ത്ത ജ­ന്മ­ത്തി­ലെ­ങ്കിലും എ­നി­ക്ക് സ­മാ­ധാ­ന­പൂര്‍­ണമാ­യ ഒ­രു ജീ­വി­ത­മു­ണ്ടാ­വു­മെ­ന്ന് ക­രു­തുന്നു.

വി­വാ­ഹബ­ന്ധം വേര്‍­പ്പെ­ടുത്തി­യ ഒ­രു സ്­ത്രീയു­ടെ ആ­ത്്­മാ­ന്വേ­ഷ­ണ­മാ­ണ് എ­ലി­സബ­ത്ത് ഗില്‍ബര്‍­ട്ടി­ന്റെ നോ­വ­ലി­നെ അ­ടി­സ്ഥാ­ന­മാ­ക്കി നിര്‍­മി­ക്കു­ന്ന സിനി­മ ‘ഈ­റ്റ് പ്രേ ലവ്’. ചി­ത്ര­ത്തി­ലെ ക­ഥാ­പാത്രം ഭക്ഷ­ണം ക­ഴി­ക്കാ­നാ­യി ഇ­റ്റ­ലി­യില്‍ പോ­വും, ആ­ത്മീ­യ­ത­യ്­ക്കു വേ­ണ്ടി ഇ­ന്ത്യ­യില്‍ വ­രു­ന്ന അ­വര്‍ സ്‌­നേ­ഹ­ത്തി­നാ­യി ബാ­ലി­യി­ലാ­ണ് എ­ത്തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ