Categories

സീ­റ്റു­ല­ഭി­ച്ചി­ല്ലെ­ങ്കില്‍ ആ­രു­മായും കൂ­ട്ടു­ചേരും: ഗൗ­രിയ­മ്മ

ആ­ലപ്പു­ഴ: ത­ദ്ദേ­ശഭ­ര­ണ തി­ര­ഞ്ഞെ­ടു­പ്പില്‍ അര്‍­ഹമാ­യ സീ­റ്റ് ല­ഭി­ച്ചി­ല്ലെ­ങ്കില്‍ ആ­രു­മായും കൂ­ട്ടു­കൂ­ടു­മെ­ന്ന് ജെ എ­സ് എ­സ് നേ­താ­വ് കെ ആര്‍ ഗൗ­രി­യ­മ്മ. എ­ന്നാല്‍ വര്‍ഗ്ഗീ­യ ക­ക്ഷി­ക­ളു­മാ­യി കൂ­ട്ടു­ചേ­രാ­നു­ദ്ദേ­ശ­മി­ല്ലെ­ന്നും ഗൗ­രി­യ­മ്മ പ­റഞ്ഞു.

തി­ര­ഞ്ഞെ­ടു­പ്പില്‍ ഘ­ട­ക­ക­ക്ഷി­കള്‍­ക്ക് അര്‍­ഹമാ­യ സീ­റ്റ് ല­ഭി­ക്കണം. യു ഡി എ­ഫി­ലെ ഘ­ട­ക­ക­ക്ഷിക­ളെ ഒ­രു­മി­ച്ചു നിര്‍­ത്തു­ന്ന­തില്‍ കോണ്‍­ഗ്ര­സ് പ­രാ­ജ­യ­മാ­ണ്. യു ഡി എ­ഫില്‍ നില്‍­ക്കാന്‍ ത­ന്നെ­യാ­ണ് ആ­ഗ്രഹം. എ­ന്നാല്‍ പു­റത്തു­പോ­ക­ണ­മെ­ന്നാ­ണെ­ങ്കില്‍ അ­തിനും ത­യ്യാ­റാ­ണെ­ന്ന് ഗൗ­രി­യ­മ്മ തു­റ­ന്ന­ടിച്ചു.

എ­ന്നാല്‍ ഗൗ­രി­യ­മ്മ­യു­ടെ പ്ര­സ്­താ­വ­ന അ­ന­വ­സ­ര­ത്തി­ലു­ള്ള­താ­ണെ­ന്ന് ആര്‍ ബാ­ല­കൃ­ഷ്­ണ­പി­ള്ള അ­ഭി­പ്രാ­യ­പ്പെട്ടു. കോണ്‍­ഗ്ര­സിന് ഐ­ക്യ­ത്തോ­ടെ യു ഡി എ­ഫി­നെ മു­ന്നോ­ട്ടു കൊണ്ടു­പോ­കാന്‍ ക­ഴി­യി­ല്ലെ­ന്ന് ത­നി­ക്ക് തോ­ന്നി­യി­ട്ടി­ല്ലെന്നും ബാ­ല­കൃ­ഷ്­ണ­പി­ള്ള പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.