Categories

ജെ എസ് എസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ്: ഗൗരിയമ്മ

ആലപ്പുഴ: തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ ജെ എസ് എസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനുകാരണം കോണ്‍ഗ്രസ് ആണെന്ന് കെ ആര്‍ ഗൗരിയമ്മ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഉറച്ചവോട്ടുകള്‍ പോലും ജെ എസ് എസിനു ലഭിച്ചില്ലെന്നും തങ്ങളുടെ വോട്ടുബാങ്കുകളുടെ സഹായത്തോടെയാണ് ജെ എസ് എസിനായി ചിലയിടത്തെങ്കിലും ജയിക്കാനായതെന്നും ഗൗരിയമ്മ ആരേപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.