Administrator
Administrator
മാധ്യമപ്രവര്‍ത്തകന്‍ ജോയി തിരുമൂലം അന്തരിച്ചു
Administrator
Friday 23rd July 2010 3:15pm

കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘മംഗളം’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററുമായ ജോയി തിരുമൂലപുരം (73) നിര്യാതനായി. കോട്ടയത്ത് ചെറിയപള്ളി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടക്കും. ഭാര്യ അന്നമ്മ മാത്യൂ തണല്‍ സംഘടനാ ഭാരവാഹിയാണ്. മക്കള്‍: മുകുള്‍ (യു.എസ്.എ), മുകേഷ് (മാലിദ്വീപ്), മുംതാസ് (ബംഗലൂരു) മരുമക്കള്‍: ലിബി, തോമസ് ജോണ്‍, ലിനോ.

ഓശാനപ്പൂക്കള്‍, വരാത്തവരുടെ കാല്പ്പാടുകള്‍, ഇടമലക്കുടിയിലെ മുതുവാന്മാര്‍, ദുഃഖത്തിന്റെ തുരുത്തില്‍, യുദ്ധം, മാളത്തില്‍ തനിയെ, കറുത്ത പക്ഷം, ഉറങ്ങൂ ഓമനേ ഉറങ്ങൂ, ഓമലേ ആരോമലേ, തീര്‍ഥയാത്ര തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ഗ്രന്ഥങ്ങള്‍.

Advertisement