1 ദൂരയാത്രയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചിട്ട് പോകുന്നത് നന്നായിരിക്കും.

2 സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടെങ്കില്‍ വയറിന് തട്ടുന്ന തരത്തില്‍ ധരിക്കാന്‍ പാടില്ല

3 യാത്രക്കിടയില്‍ കഴിക്കാന്‍ ഭക്ഷണം കരുതണം. അല്ലെങ്കില്‍ ശരീരം ക്ഷിണിക്കാനിടവരും.

4 തലയിണപോലുള്ള എന്തെങ്കിലും കരുതുന്നത് നന്നായിരിക്കും.

5 യാത്രയ്ക്കുമുന്‍പ് ഡോക്ടറെ കണ്ട് കാര്യം പറയുന്നത് നല്ലതാണ്.