എഡിറ്റര്‍
എഡിറ്റര്‍
ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന്
എഡിറ്റര്‍
Friday 23rd March 2012 3:33pm

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ജെ.സി ദാനിയല്‍ പുരസ്‌കാരം നടനും ഗായകനുമായ ജോസ് പ്രകാശിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.

നാടകത്തിനും സിനിമയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

1926 ല്‍ സീമന്തപുത്രന്‍ എന്നസിനിമയിലൂടെയാണ് ജോസ് പ്രകാശ് ചലച്ചിത്രലോകത്ത് എത്തുന്നത്. 300 ഓളം സിനിമകളില്‍ ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്. ജെ.സി ഡാനിയേലിന്റെ അനുസ്മരണാര്‍ഥം കേരളാ സര്‍ക്കാര്‍ 1992ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

Malayalam news

Kerala news in English

Advertisement