Administrator
Administrator
ലോട്ടറി കേസ്: ജോണ്‍ കെന്നഡി ചോദ്യംചെയ്യലിന് ഹാജരായി
Administrator
Tuesday 26th April 2011 10:46am

john kennadyതിരുവനന്തപുരം: ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവും ലോട്ടറി വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമയുമായ ജോണ്‍ കെന്നഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്ത് കമ്മീഷണര്‍ ഓഫീസിലാണ് ജോണ്‍ കെന്നഡി ഹാജരായത്.

ഇന്നലെ സാന്റിയാഗോ മാര്‍ട്ടിന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നേരിട്ട് ഹാജരായിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ജോണ്‍ കെന്നഡിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Advertisement