Categories

ജോണ്‍ എബ്രഹാമിന് ജാമ്യം

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വര്‍ഷം മുമ്പ് അശ്രദ്ധയോടെ ബൈക്കോടിച്ച് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ച കേസില്‍ പോലീസ് ഇന്നലെ ജോണിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Tagged with: