Categories

ജോ കോള്‍ ലിവര്‍പൂളിലേക്ക്

ലിവര്‍പൂള്‍: ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജോ കോള്‍ ലിവര്‍പൂളിലേക്ക്. നാലുവര്‍ഷത്തെ കരാറിനാണ് ജോ ലിവര്‍പൂളിലെത്തയിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ചെല്‍സിക്കായിട്ടായിരുന്നു താരം ബൂട്ടണിഞ്ഞത്.

ചെല്‍സിക്ക് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് എഫ് എ കപ്പ് കിരീടവും നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ജോ കോള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.