എഡിറ്റര്‍
എഡിറ്റര്‍
ഡൂള്‍ന്യൂസില്‍ തൊഴിലവസരങ്ങള്‍ ആകര്‍ഷണീയമായ ശമ്പളം
എഡിറ്റര്‍
Friday 21st September 2012 4:10pm

ഒണ്‍ലൈന്‍ ലോകത്തെ ഏറ്റവും ജനപ്രിയമായ മലയാളം പോര്‍ട്ടലായ നിങ്ങളുടെ ഡൂള്‍ന്യൂസില്‍ തൊഴിലവസരങ്ങള്‍. മാര്‍ക്കറ്റിങ് വിഭാഗത്തിലേയ്ക്ക് 6 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷിക്കൂ.. ഉടന്‍തന്നെ.


തസ്തികകള്‍: 2,  അവസാന തീയ്യതി: 27/09/2012


Ads By Google

തസ്തിക 1:

ബിസിനസ് ഡെവലപ്പിങ് മാനേജര്‍
കാറ്റഗറി നമ്പര്‍:001/2012
ഡിപ്പാര്‍ട്‌മെന്റ്: മാര്‍ക്കറ്റിങ്
ഒഴിവുകളുടെ എണ്ണം:1

ശമ്പളം: 10000-15000+ഇന്‍സെന്റിവ്
വിദ്യാഭ്യാസ യോഗ്യത: എതെങ്കിലും വിഷയത്തിലുള്ള ബിരുദം, ആകര്‍ഷണീയമായ വ്യക്തിത്വം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ്.
(എം.ബി.എ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന)
പ്രവൃത്തി പരിചയം: എതെങ്കിലും സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മാനേജറായി രണ്ട് വര്‍ഷത്തെ പരിചയം.

തസ്തിക 2:

ബിസിനസ് എക്‌സിക്യൂട്ടീവ്‌സ്
കാറ്റഗറി നമ്പര്‍:002/2012
ഡിപ്പാര്‍ട്‌മെന്റ്: മാര്‍ക്കറ്റിങ്
ഒഴിവുകളുടെ എണ്ണം: 5 (കോഴിക്കോട് 1, കണ്ണൂര്‍ 1, തൃശ്ശൂര്‍ 1, എറണാകുളം 1, തിരുവനന്തപുരം 1)

ശമ്പളം: 6500-10000+ഇന്‍സെന്റിവ്
വിദ്യാഭ്യാസ യോഗ്യത: +2, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ആകര്‍ഷണീയമായ വ്യക്തിത്വം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ്.

പ്രവൃത്തി പരിചയം: എതെങ്കിലും സ്ഥാപനത്തില്‍ ബിസിനസ് എക്‌സിക്യൂട്ടീവായി രണ്ട് വര്‍ഷത്തെ പരിചയം.

അപേക്ഷിക്കേണ്ട വിധം:

ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്, Curriculum vitae സഹിതം jobs@doolnews.com എന്ന മെയിലിലേയ്ക്ക് 2012 സെപ്റ്റംബര്‍ 27-നകം അയക്കുക. മെയിലിന്റെ ‘സബ്ജക്ട്’ കോളത്തില്‍ തസ്തികയുടെ പേരെഴുതിവേണം അയക്കാന്‍.

ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതില്‍ ക്ലിക്ക് ചെയ്യു..

Advertisement