Categories

Headlines

ര­ജൗ­റി ഏ­റ്റു­മു­ട്ടല്‍ തു­ട­രു­ന്നു; ജ­വാ­നട­ക്കം മൂ­ന്നു മരണം

ര­ജൗ­റി: ജ­മ്മു­ക­ശ്­മീ­രി­ലെ ര­ജൗ­റി­ ജില്ല­യില്‍ ശ­നി­യാ­ഴ്­ച ഉ­ച്ച­യ്­ക്ക് സുര­ക്ഷാ സേ­ന­യും തീ­വ്ര­വാ­ദി­കളും ത­മ്മില്‍ തു­ട­ങ്ങി­യ ഏ­റ്റു­മു­ട്ട­ലില്‍ ര­ണ്ടു തീ­വ്ര­വാ­ദി­കളും ഒ­രു ജ­വാനും കൊല്ല­പ്പെട്ടു. ആര്‍­മി മേ­ജര്‍­ക്കും പോ­ലി­സു­കാ­ര­നും നാ­ട്ടു­കാ­രനും ഏറ്റു­മു­ട്ട­ലില്‍ പ­രി­ക്കേ­റ്റി­ട്ടു­ണ്ട്.

താ­ന­മ­ണ്ടി­യി­ലെ രാ­ജ്­ധാ­നി വ­ന­പ്ര­ദേശ­ത്ത് തീ­വ്ര­വാ­ദി­കള്‍ ­ഒളി­ച്ചി­രി­ക്കു­ന്നതാ­യ ര­ഹ­സ്യ­വി­വ­ര­ത്തെ­ത്തു­ടര്‍­ന്നാ­ണ് രാ­ഷ്ട്രീ­യ റൈ­ഫിള്‍­സ് സേ­നയും പോ­ലിസും തി­ര­ച്ചിലും തു­ടര്‍­ന്ന് ഏ­റ്റു­മു­ട്ടലും ആ­രം­ഭി­ച്ച­ത്.
ആ­ക്ര­മ­ണ­ത്തി­നു പി­ന്നില്‍ ല­ഷ്‌ക്ക­റെ ത്വ­യി­ബ്ബ­യാ­ണെ­ന്ന് സം­ശ­യി­ക്കു­ന്നതായ പോ­ലി­സ് അ­റി­യി­ച്ചു. 40 മ­ണി­ക്കൂ­റാ­യി ഏറ്റു­മു­ട്ടല്‍ തു­ട­രു­ക­യാണ്. സ്ഥി­തി ശാ­ന്ത­മാ­ക്കാന്‍ വന്‍ സൈ­നി­ക­സ­ന്നാ­ഹ­മാ­ണ് സ്ഥലത്ത് ത­മ്പ­ടി­ച്ചി­രി­ക്കു­ന്നത്.

ഇ­തി­നിടെ സം­ഘര്‍­ഷം ന­ട­ക്കുന്ന പ്ര­ദേ­ശ­ത്തു­കൂ­ടെ കട­ന്നു പോ­വു­ക­യാ­യി­രു­ന്ന ബ­സ്സി­ന് വെ­ടി­യേ­റ്റ് തീ­പ്പി­ടി­ച്ച് യാ­ത്ര­ക്കാരാ­യ ര­ണ്ടു പേര്‍­കൊല്ല­പ്പെ­ട്ടു. 16 പേര്‍­ക്ക് പ­രി­ക്കേറ്റു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ