Categories

Headlines

വി­വാ­ഹ­ഭ്യര്‍­ത്ഥ­ന നി­ര­സി­ച്ച മ­രു­മക­ളെ അ­മ്മാ­വന്‍ കൊ­ല­പ്പെ­ടുത്തി

മുംബൈ: വി­വാ­ഹ­ഭ്യര്‍­ത്ഥ­ന നി­ര­സിച്ച മ­രു­മക­ളെ അ­മ്മ­വന്‍ ക്രൂ­ര­മാ­യി കൊ­ല­പ്പെ­ടു­ത്തി­. 25 കാ­രിയാ­യ കി­രണ്‍ ദോ­ങ്‌­ര­ഷി­യെ­യാ­ണ് അ­മ്മാ­വന്‍ അജയ് ദോ­ങ്‌­ര­ഷി­ ക്രൂ­ര­മാ­യി മര്‍­ദ്ദിച്ച് കൊ­ല­പ്പെ­ടു­ത്തി­യ­ത്.

ക­ഴി­ഞ്ഞ ദിവ­സം മ­ല­ബാര്‍ ഹില്‍­സി­ലാ­യി­രു­ന്നു സം­ഭവം. ഒ­രു­മാ­സ­മാ­യി അജ­യ് കി­ര­ണി­നോ­ട് വി­വാ­ഹ­ഭ്യര്‍­ത്ഥ­ന ന­ട­ത്തു­ക­യാ­യി­രുന്നു. എ­ന്നാല്‍ അ­മ്മാവ­ന്റെ ­അ­ഭ്യ­ര്‍­ത്ഥ­ന നി­ര­സി­ച്ച­തി­നെ­ത്തു­ടര്‍ന്ന് കി­ര­ണി­നെ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

കൊ­ല­പ്പെ­ടുത്തി­യ ശേ­ഷം കി­ര­ണി­ന്റെ പേര്് ത­ന്റെ കൈ­ത്ത­ണ്ട­യില്‍ എ­ഴു­താന്‍ തു­ട­ങ്ങു­മ്പോ­ഴേക്കും ബോ­ധ­ര­ഹി­തനാ­യ അ­ജ­യ്‌നെ പോ­ലി­സ് ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രുന്നു.

ക­ഴി­ഞ്ഞ വര്‍­ഷ­മാ­ണ് ഇ­യാ­ളുടെ ഭാ­ര്യ മ­രി­ച്ചത്. ജോ­ലി­യൊ­ന്നു­മില്ലാത്ത ഇ­യാ­ളു­ടെ മൂ­ന്നു കു­ട്ടി­കളും മു­ത്ത­ച്ഛ­ന്റെ വീ­ട്ടി­ലാ­ണ്.

അ­മ്മാ­വന്‍ ശ­ല്യം ചെ­യ്യു­ന്ന കാര്യം കി­രണ്‍ അ­മ്മ­യോടും സ­ഹോദ­ര­നോ­ടും പ­റ­ഞ്ഞി­രു­ന്നെ­ങ്കിലും കു­ടും­ബ­ത്തി­ന് നാ­ണ­ക്കേ­ടാ­വു­മെ­ന്നു ക­രു­തി ആ­രു പു­റ­ത്തു പ­റ­ഞ്ഞില്ല. എ­ന്നാലും അ­ജ­യ്­ക്ക് താ­ക്കീ­തു നല്‍­കി­യി­രു­ന്നെന്നും പ­ക്ഷെ കാ­ര്യ­ങ്ങള്‍ ഇ­ങ്ങ­നെ­യൊ­ക്കെ­യാ­വു­മെ­ന്ന് ക­രു­തി­യി­ല്ലെന്നും സ­ഹോ­ദ­രന്‍ ക­മ­ലേ­ഷ് പ­റഞ്ഞു.

അ­ജ­യ്‌­ക്കെ­തി­രേ കൊ­ല­പാ­ത­ക­കു­റ്റ­ത്തി­ന് കേ­സെ­ടു­ത്തി­ട്ടുണ്ട്. ഇ­യാള്‍ മാ­നസിക രോ­ഗിയാണോ അ­ല്ലയോ എ­ന്ന് പരി­ശോ­ധ­ന­കള്‍­ക്ക് ശേ­ഷ­മേ പ­റ­യാ­നാ­വു എന്ന് പോ­ലി­സ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ