Categories

ജിത്തു ജോസഫിന്റെ അടുത്ത പടത്തില്‍ പൃഥ്വിരാജില്ല

jithu-joseph

ദൃശ്യം സിനിമയുടെ സംവിധയാകന്‍ ജിത്തു ജോസഫിന്റെ പുതിയ ചിത്രം പൃഥ്വിരാജുമായല്ലെന്ന് വാര്‍ത്ത.

അടുത്ത ചിത്രം പൃഥ്വിരാജുമൊത്താണെന്ന കഥകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലുടെയും മാധ്യമങ്ങളിലുടെയും പ്രചരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത.

മലയാളത്തിലെ മറ്റൊരു വലിയ നടനുമായാണ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പെട്ടന്നുതന്നെ വെളിപ്പടുത്തും.

ഇപ്പോള്‍ ചെയ്യുന്ന പടത്തിന് ശേഷം ഈ വര്‍ഷം തന്ന പൃഥ്വിരാജുമായി ഒരു പടം ചെയ്യാനാണ് സംവിധായകന്റെ പ്ലാന്‍. അതിനിടയില്‍ മറ്റൊരു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്ന തിരക്കിലാണ് ജിത്തു.

Tagged with: |