എഡിറ്റര്‍
എഡിറ്റര്‍
ജിദ്ദയിലെ മലയാളി ടെക്‌സ്റ്റൈല്‍ വ്യാപാരി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു
എഡിറ്റര്‍
Tuesday 23rd May 2017 11:43pm

ചിത്രം കടപ്പാട്: മനോരമ

ജിദ്ദ: ജിദ്ദയിലെ ടെക്‌സ്റ്റൈല്‍സ് വ്യാപാരിയായ മലയാളി നാട്ടില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് ദേശീയപാതയില്‍ മൂന്നിയൂര്‍ തലപ്പാറക്കടുത്ത് അരീത്തോട്ടുണ്ടായ വാഹനാപകടത്തിലാണ് കൈതകത്ത് മൊയ്തീന്‍ കുട്ടി എന്ന കുഞ്ഞ (54) മരിച്ചത്.


Also Read: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍


ഏതാനും ദിവസം മുന്‍പാണ് മൊയ്തീന്‍ കുട്ടി കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ : റംല. മക്കള്‍: ഇല്ല്യാസ്, ഇര്‍ഫാന്‍, ഇംത്യാസ്, ഫാരിഷാദ്.

Advertisement