ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം അടഞ്ഞ അധ്യായമാണെന്ന് വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കില്ല കേന്ദ്രമന്ത്രി ജയറാം രമേശ്. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം അടഞ്ഞ അധ്യായമാണ്.

വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.