Categories

Headlines

ജയരാ­ജന്‍ വീണ്ടും കോ­ട­തി­ക്കെ­തി­രെ

കണ്ണൂര്‍: വെ­ടി­യു­ണ്ട­ക­ളു­ടെ വില പോ­ലു­മില്ലാത്ത കോ­ട­തി­വി­ധി­ക്ക് സ­മ­രങ്ങ­ളെ അ­ടി­ച്ച­മര്‍­ത്താന്‍ ക­ഴി­യി­ല്ലെ­ന്ന് സി പി ഐ എം സംസ്ഥാ­ന സ­മി­തി അം­ഗം എം വി ജ­യ­രാജന്‍. കോടതി വിധികള്‍ തകരുന്ന കാലമാണ്­ വരാനിരിക്കുന്നത്­.

ഹര്‍ത്താലുള്‍പ്പെടെയുള്ള സമരരീതികള്‍ ഇനിയുമുണ്ടാകുമെന്നും അ­ദ്ദേ­ഹം പറഞ്ഞു. ദേശീയ ഹര്‍ത്താലിനോടനുബന്ധിച്ച്­ ഇടതുമുന്നണി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേര­ത്തെ പൊ­തു സ്ഥ­ല­ങ്ങ­ളില്‍ യോ­ഗ­ങ്ങള്‍ നി­രോ­ധിച്ച ഹൈ­ക്കോട­തി ജ­ഡ്­ജി­യെ ശും­ഭന്‍ എ­ന്ന് വി­ളിച്ച­ത് വി­വാ­ദ­മാ­യി­രുന്നു. ഇ­തി­നെ­തി­രെ ഫ­യല്‍ ചെയ്ത കോ­ട­തി­യ­ല­ക്ഷ്യ­ക്കേ­സില്‍ ന­ട­പ­ടി­കള്‍ ന­ടന്നു­കൊ­ണ്ടി­രി­ക്ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ