Categories

‘ശും­ഭന്‍’ പ­രാ­മര്‍­ശം ജ­ഡ്­ജി­ക്കെ­തി­രെയല്ല, വി­ധി­ക്കെ­തിരെ: ജ­യ­രാ­ജന്‍

കോ­ഴി­ക്കോട്: പൊ­തു നി­ര­ത്തു­ക­ളില്‍ യോ­ഗം ന­ട­ത്തു­ന്ന­തി­നെ­തി­രെ വി­ധി പ്ര­സ്­താ­വി­ച്ച ജ­ഡ്­ജി­യെ ശും­ഭന്‍ എ­ന്ന് വി­ളി­ച്ച സി പി ഐ എം നേ­താ­വ് എം വി ജ­യ­രാ­ജന്‍ പ­രാ­മര്‍­ശം തി­രുത്തി. ജ­ഡ്­ജി­ക്കെ­തി­രെ­യു­ള്ള പ­രാ­മര്‍­ശം വി­ധി­ക്കെ­തി­രെ­യാ­ക്കാ­മെ­ന്നാ­ണ് ജ­യ­രാ­ജന്‍ ഇ­ന്ത്യാ­വി­ഷന്‍ ചാ­ന­ലി­നോ­ട് വ്യ­ക്ത­മാ­ക്കി­യത്.

ത­നി­ക്ക് അ­പ്ര­മാ­ദി­ത്വ­മില്ല. മ­നു­ഷ്യ സ­ഹ­ജമാ­യ തെ­റ്റു­കള്‍ എ­നി­ക്കും പ­റ്റാം. എ­ന്നാല്‍ ജ­ഡ്­ജു­മാര്‍ തു­ടര്‍­ച്ച­യാ­യി തെ­റ്റു ചെ­യ്യു­മ്പോള്‍ എ­ന്നെ­പ്പോ­ലു­ള്ള­വ­രു­ടെ തെ­റ്റു­കള്‍ ജ­നം പൊ­റു­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്ന­തെന്നും ജ­യ­രാ­ജന്‍ പ­റഞ്ഞു.

One Response to “‘ശും­ഭന്‍’ പ­രാ­മര്‍­ശം ജ­ഡ്­ജി­ക്കെ­തി­രെയല്ല, വി­ധി­ക്കെ­തിരെ: ജ­യ­രാ­ജന്‍”

  1. Prasanth-Ernakulam

    “തു­ടര്‍­ച്ച­യാ­യി തെ­റ്റു ചെ­യ്യു­മ്പോള്‍ എ­ന്നെ­പ്പോ­ലു­ള്ള­വ­രു­ടെ തെ­റ്റു­കള്‍ ജ­നം പൊ­റു­ക്കു­മെ­ന്നാ­ണ് ക­രു­തു­ന്ന­തെന്നും ജ­യ­രാ­ജന്‍ പ­റഞ്ഞു” Angane Swayam Samatichu……..???? Ini Porukanam….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.