Administrator
Administrator
കുപ്രചാരണങ്ങളില്‍ വീഴരുത്, ഡാം സുരക്ഷിതം: മലയാളികളോട് ജയലളിത
Administrator
Tuesday 6th December 2011 9:45pm

jayalalithaചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് മലയാളികളോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഡാം തമിഴ്‌നാട് കൃത്യമായി പരിരക്ഷിച്ച് വരികയാണ്.

കുപ്രചാരണങ്ങളില്‍ മലയാളികള്‍ വീഴരുത്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം കുപ്രചാരണമാണെന്നും ജയലളിത വ്യക്തമാക്കി.

Advertisement