Administrator
Administrator
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഉത്ഘാടനം ചെയ്തു
Administrator
Thursday 29th July 2010 9:10am

ആഗസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രധാന മല്‍സരങ്ങള്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. പക്ഷേ സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്.

Advertisement