കൊച്ചി: സന്തോഷ് ട്രോഫി മല്‍സരത്തില്‍ പങ്കെടിക്കാനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ജസീര്‍ കാരണത്ത് നയിക്കും. ബിജെഷ് സെന്‍ ഉപനായകനാവും. ഇത്തവണ ടീമില്‍ 8 പുതുമുഖങ്ങള്‍ കളിക്കും. 20 ്അംഗടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സന്തോഷ് ട്രോഫിക്ക പേണ്ടി നടത്തിയ 30 പേരുടെ ക്യാംപില്‍ നിന്നാണ് 20 അംഗടീമിനെ തീരുമാനിച്ചത്.