ടോക്കിയോ: യൂറോപ്പിലേക്ക് പോകരുതെന്ന് അമേരിക്കക്ക് പിന്നാലെ ജപ്പാനും പൗരന്‍മാരുടെ നിര്‍ദേശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അല്‍ഖ്വയ്ദ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെയും ജപ്പാന്റെയും നിര്‍ദേശം.

യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രദാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും ആക്രമണമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്. ത്രീവ്രവാദികള്‍