എഡിറ്റര്‍
എഡിറ്റര്‍
ജാമിഅ സമ്മേളനം, തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു
എഡിറ്റര്‍
Friday 3rd January 2014 8:10am

kicrമനാമ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട് ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക് കോളേജ് 51–ാം വാര്‍ഷിക 49–ാം സനദ് ദാന സമ്മേളനത്തിന്റെ  തല്‍സമയ സംപ്രേഷണം ആരംഭിച്ചു.

www.kicrlive.com വഴിയും ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം കേള്‍ക്കാം. വിശദവിവരങ്ങള്‍ക്ക്: 0097333842672.

Advertisement