Categories

വേദ­ന്ത­യു­ടെ ഖ­ന­ന­ത്തി­ന് അ­നു­മ­തി­യില്ല: ജ­യറാം ര­മേഷ്


ന­യാം­ഗിരി: ഒ­റീ­സ­യി­ലെ വേ­ദാ­ന്ത ക­മ്പ­നി­യുടെ ഖ­ന­ന­ത്തി­ന് അ­നുമ­തി നല്‍­കി­ല്ലെ­ന്ന് കേ­ന്ദ്ര പ­രി­സ്ഥി­തി മന്ത്രി ജ­യറാം ര­മേ­ശ് പ­റ­ഞ്ഞു. ഒ­റീ­സാ സര്‍­ക്കാ­റി­ന്റെ അ­പേ­ക്ഷ­യാ­ണ് കേ­ന്ദ്രവ­നം പ­രി­സ്ഥി­തി മ­ന്ത്രാല­യം നി­ഷേ­ധി­ച്ച­ത്.

വേ­ദാ­ന്ത­യു­ടെ ഖ­ന­ന­ത്തി­ന് അ­നു­മ­തി­നല്‍­ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ഒ­റീ­സാ മു­ഖ്യ­മന്ത്രി ന­വീന്‍ പ­ട്‌­നായ­ക് ക­ഴി­ഞ്ഞ ദിവ­സം പ്ര­ധാ­ന­മ­ന്ത്രി­യെ ക­ണ്ടി­രുന്നു. എ­ന്നാല്‍ നി­രവ­ധി പാ­രി­സ്ഥിതി­ക പ്ര­ശ്‌­ന­ങ്ങള്‍ കാ­ര­ണ­മാ­ണ് വേ­ദാ­ന്ത­യു­ടെ അ­നു­മ­തി നി­ഷേ­ധി­ക്കു­ന്ന­തെ­ന്ന് ജ­യറാം ര­മേ­ഷ് വ്യ­ക്ത­മാ­ക്കി. വേദാന്ത കമ്പനി നിയമപര­മായി പല പ്രശ്‌­നങ്ങളും നേരിടു­ന്നതും അ­നുമ­തി നി­ഷേ­ധി­ക്കാന്‍ കാ­ര­ണ­മായി.

കേന്ദ്രം നി­യോ­ഗി­ച്ച സ­ക്‌­സേ­നാ ക­മ്മ­റ്റി­യും വേ­ദാ­ന്ത­യു­ടെ ഖ­ന­ന­ത്തി­ന് അ­നു­മതി­കൊ­ടു­ക്ക­രു­തെ­ന്ന് അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. 75000 സ്­ക്വ­യര്‍ കി­ലോ­മീ­റ്റര്‍ വ­ന­പ്ര­ദേ­ശ­ങ്ങള്‍ പ­ദ്ധ­തി­വ­ന്നാല്‍ ന­ഷ്ട­പ്പെ­ടു­മെ­ന്ന് ക­മ്മീ­ഷന്‍ വ്യ­ക്ത­മാക്കി.

ഒറീസയില്‍ വേദാന്തയ്‌­ക്കെതിരെ ആദിവാസികള്‍ സമരം ന­ട­ത്തു­ന്നുണ്ട്. കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മന്ത്രി ചി­ദം­ബ­ര­ത്തിന് വേ­ദാ­ന്ത­യു­മാ­യി ബ­ന്ധ­മുണ്ട­ന്നു വാര്‍­ത്ത­കള്‍ വ­ന്നി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.