ന്യൂദല്‍­ഹി: മൂന്നാര്‍ കൈയ്യേറ്റത്തെക്കു­റി­ച്ച് പരി­ശോ­ധി­ക്കാ­നുള്ള കേന്ദ്ര സംഘം അടുത്തയാഴ്ച കേരളത്തിലെത്തുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയറാം രമേശ് അറിയിച്ചു. മുന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബാലചന്ദ്രന്‍ തമ്പി കേന്ദ്ര സം­ഘ­ത്തി­ന് നേ­തൃത്വം നല്‍­കുക.

പ്രകൃതി ശ്രീവാസ്തവ, ഉല്ലാസ് കാരന്ത് എന്നി­വ­രാണ് കേന്ദ്ര­സം­ഘ­ത്തി­ലെ മ­റ്റു അം­ഗങ്ങള്‍.