ആലപ്പുഴ: മാവേലിക്കര സബ്ജയിലില്‍ നിന്നും പ്രതി തടവു ചാടി. കായംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി വിനോദാണ് തടവുചാടിയത്.