എഡിറ്റര്‍
എഡിറ്റര്‍
ഐക്യ ആന്ധ്ര: ജഗ്‌മോഹന്‍ റെഡ്ഡി ഇടതു നേതാക്കളെ കണ്ടു
എഡിറ്റര്‍
Sunday 17th November 2013 12:40am

jagan

ന്യൂദല്‍ഹി: ഏകീതൃത ആന്ധ്രപ്രദേശിന് പിന്തുണതേടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്‌മോഹന്‍ റെഡ്ഡി ഇടതു നേതാക്കളെ കണ്ടു.

എന്നാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സി.പി.ഐ വിസമ്മതിച്ചു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച തെലങ്കാന ബില്‍ തടയണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുരവരം സുധാകര റെഡ്ഡി സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരി എന്നിവരോട് ആവശ്യപ്പെട്ടു.

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് സുധാകര റെഡ്ഡി പറഞ്ഞു

ആന്ധപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുള്‍ തയാറാകുന്നത് വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണെന്നും കിരണ്‍ ആരോപിച്ചു.

Advertisement