ദീര്‍ഘ നാളുകള്‍ക്ക് ശേഷം യാഷ് ചോപ്ര-ഷാരൂഖ് ടീം ഒന്നിക്കുന്ന ജബ് തക് ഹെ ജാന്‍ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കത്രീന-ഷാരൂഖ്-അനുഷ്‌ക ജോഡിയാണ് ചിത്രത്തിലെത്തുന്നത്.