Categories

ന­ടന്‍ ര­വി ബ­സ്വാ­നി അ­ന്ത­രി­ച്ചു

മും­ബൈ: ബോ­ളി­വു­ഡ് ന­ടന്‍ ര­വി ബ­സ്വാ­നി അ­ന്ത­രി­ച്ചു. 64 വ­യ­സാ­യി­രു­ന്നു. ഹൃ­ദ­യാ­ഘാ­ത­മാ­ണ് മ­ര­ണ­കാ­രണം.

ഹാ­സ്യ വേ­ഷ­ങ്ങ­ളില്‍ ശ്ര­ദ്ധേ­യ­നാ­യ ര­വി ടെ­ലി­വി­ഷ­നി­ലൂ­ടെ­യാ­ണ് സി­നി­മ­യി­ലെ­ത്തു­ന്നത്. ജാ­നെ ബി ദൊ യാരോ എ­ന്ന സി­നി­മ­യി­ലെ വേ­ഷ­ത്തി­ന് 1984ലെ മി­ക­ച്ച ഹാ­സ്യ താ­ര­ത്തി­നു­ള്ള അ­വാര്‍­ഡ് അ­ദ്ദേ­ഹ­ത്തി­ന് ല­ഭി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.