ഇസ്രായേല്‍ എംബസി കാറിന് നേരെ നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയ്‌ക്കെതിരെ തെളിവുണ്ടെന്ന് പോലീസ്. കാസ്മി നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍.