Categories

കേ­ര­ള­ത്തില്‍ ഐ എസ് ഐ സാ­ന്നിദ്ധ്യം ശക്തം: ആ­ര്യാ­ടന്‍ മു­ഹമ്മദ്

മ­ല­പ്പുറം: പാ­ക് ചാ­ര­സം­ഘ­ട­നയാ­യ ഐ എസ് ഐ യു­ടെ സാ­ന്നിദ്ധ്യം കേ­ര­ള­ത്തില്‍ ശ­ക്ത­മാ­യു­ണ്ടെ­ന്ന് കോണ്‍­ഗ്ര­സ്സ് നേ­താ­വ് ആ­ര്യാ­ടന്‍ മു­ഹ­മ്മദ്. കേ­ര­ള­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വിവി­ധ സം­ഘ­ട­ന­കള്‍­ക്ക് ഇ­വ­രു­ടെ സ­ഹാ­യം നേ­രി­ട്ടും അല്ലാ­തെയും ല­ഭി­ക്കു­ന്നു­ണ്ടെന്നും ആ­ര്യാ­ടന്‍ പ­റ­ഞ്ഞു.

തീ­വ്രവാ­ദ സം­ഘ­ട­ന­ക­ളു­ടെ വോ­ട്ട് കോണ്‍­ഗ്ര­സ്സി­നു­വേ­ണ്ടെ­ന്നും ആ­ര്യാ­ടന്‍ പ­റഞ്ഞു.

One Response to “കേ­ര­ള­ത്തില്‍ ഐ എസ് ഐ സാ­ന്നിദ്ധ്യം ശക്തം: ആ­ര്യാ­ടന്‍ മു­ഹമ്മദ്”

  1. Krishna Prasanth -fortkochi

    “വിവി­ധ സം­ഘ­ട­ന­കള്‍­ക്ക് ഇ­വ­രു­ടെ സ­ഹാ­യം നേ­രി­ട്ടും അല്ലാ­തെയും ല­ഭി­ക്കു­ന്നു­ണ്ടെന്നും ആ­ര്യാ­ടന്‍ പ­റ­ഞ്ഞു “—- CPM (I) ne ano Udeshichatu??????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.