എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിയ 8 ഇഞ്ച് ടാബ്ലറ്റിന്റെ പണിപ്പുരയില്‍
എഡിറ്റര്‍
Wednesday 6th November 2013 3:53pm

nokia-logo

ന്യൂദല്‍ഹി: ആദ്യത്തെ വിന്‍ഡോസ് ടാബ്ലറ്റുമായി നോക്കിയ എത്തിയിട്ട് ഏതാണ്ട് ഒരു മാസം തികയുന്നേയുള്ളൂ.

എന്നാല്‍ ഇപ്പോള്‍ 8 ഇഞ്ച് ടാബ്ലറ്റിന്റെ പണിപ്പുരയിലാണ് നോക്കിയ എന്നാണ് അറിയുന്നത്.

ആപ്പിള്‍ ഐ പാഡ് മിനിയോടും ഗൂഗിള്‍ നെക്‌സസ് 7 ഓടും കിടപിടിക്കത്തക്ക രീതിയിലുള്ളതാവും നോക്കിയയുടെ 8 ഇഞ്ച് ടാബ്ലറ്റ് എന്നാണ് അറിയുന്നത്.

വിന്‍ഡോസ് 8.1 ആര്‍ ടി ടെക്‌നോളജിയാണ് നോക്കിയ 8 ഇഞ്ച് ടാബ്ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

ഇതിന് ശേഷം താരതമ്യേന വില കുറഞ്ഞ മോഡല്‍ വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കാനും നോക്കിയ പദ്ധതിയിടുന്നുണ്ട്.

നോക്കിയ 525 നെ പോലെയും ലൂമിയ 520 പോലെയുമുള്ള ഫോണായിരിക്കും നോക്കിയ ലക്ഷ്യമിടുന്നത്. ലൂമിയ 525 ല്‍ 4 ഇഞ്ച് ആയിരുന്നു ഡിസ്പ്ല. 520 പ്രൊസസറും 1 ജി ബി റാമും

Advertisement