Categories

ഇറാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

തെഹറാന്‍: ഇറാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന ഭൂതല മിസൈലാണ് ഇറാന്‍ ഇക്കുറി പരീക്ഷിച്ചത്. ഖയ്യാം 1 എന്ന പേരിലുള്ള മിസൈലാണ് പരീക്ഷിച്ചത്. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ആണവനിലയം പ്രവര്‍ത്തിക്കാനിരിക്കെയാണ് മിസൈല്‍ പരീക്ഷണം.
മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഇറാന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.