എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ ആദ്യ അങ്കത്തില്‍ കോഹ്‌ലി വാര്‍ണറോട് മുട്ടും; ഫിക്‌സചര്‍ വായിക്കാം
എഡിറ്റര്‍
Thursday 16th February 2017 4:35pm

 

ന്യൂദല്‍ഹി: ഐ.പി.എല്‍ പത്താം സീസണിന്റെ മത്സരക്രമങ്ങള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. മെയ് 21നാണ് ഇത്തവണത്തെ ഫൈനല്‍ നടക്കുക.


Also read കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


 

സീസണിലേക്കുള്ള താരലേലം ഈ മാസം 20ന് ബംഗളൂരുവില്‍ നടക്കും. 122 വിദേശ താരങ്ങളടക്കം 351 താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ളത്. ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മ്മയാണ് ലേലത്തിലുള്ള താരങ്ങളില്‍ അടിസ്ഥാന വിലയില്‍ മുമ്പിലുള്ളത്. 2 കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. ഇശാന്തിനു പുറമെ ഇഗ്ലംണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍, പാട്രിക് കമ്മണ്‍സ്, ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെയും അടിസ്ഥാന വില 2 കോടി തന്നെയാണ്.

47 ദിവസങ്ങിലായി 10 വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക്‌ശേഷം ഇന്‍ഡോറും ഇത്തവണ ഐ.പി.എല്ലിനു വേദിയാകുന്നുണ്ട്. 2011ലായിരുന്നു ഇന്‍ഡോറില്‍ അവസാനമായി ഐ.പി.എല്‍ എത്തിയത്. അതേസമയം ധര്‍മശാലയിലും റായ്പുരിലും ഇത്തവണ മല്‍സരങ്ങളില്ല.

കിങ്സ് ഇലവന്‍ പഞ്ചാബിന്റെയും ഗുജറാത്ത് ലയണ്‍സിന്റെയും ഹോം മത്സരങ്ങള്‍ രണ്ട് വേദികളിലായാണ് തീരുമാനിച്ചിരിക്കുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബിന്റേത് മൊഹാലിയിലും ഇന്‍ഡോറിലുമായാണ് നടക്കുക. രാജ്കോട്ട്, കാന്‍പുര്‍ സ്റ്റേഡിയങ്ങളില്‍ ലയണ്‍സിന്റേയും മത്സരങ്ങളുടെ.

മത്സരങ്ങളുടെ ഫിക്‌സചര്‍

April 5, 8 PM: Sunrisers Hyderabad v Royal Challengers Bangalore, Rajiv Gandhi Intl. Cricket Stadium, Hyderabad

April 6, 8 PM: Rising Pune Supergiants v Mumbai Indians, Maharashtra Cricket Association’s International Stadium, Pune

April 7, 8 PM: Gujarat Lions v Kolkata Knight Riders, Saurashtra Cricket Association Stadium, Rajkot
April 8, 4 PM: Kings XI Punjab v RPSG, Holkar Cricket Stadium, Indore
8 PM: RCB v Delhi Daredevils, M. Chinnaswamy Stadium, Bengaluru

April 9, 4 PM: SRH v GL, Rajiv Gandhi Intl. Cricket Stadium, Hyderabad
8 PM: MI v KKR, Wankhede Stadium, Mumbai

April 10, 8 PM: KXIP v RCB, Holkar Cricket Stadium, Indore

April 11, 8 PM: RPSG v DD, Maharashtra Cricket Association’s International Stadium, Pune

April 12, 8 PM: MI v SRH, Wankhede Stadium, Mumbai

April 13, 8 PM: KKR v KXIP, Eden Gardens, Kolkata

April 14, 4 PM: RCB v MI, M. Chinnaswamy Stadium, Bengaluru
8 PM: GL v RPSG, Saurashtra Cricket Association Stadium, Rajkot

April 15, 4 PM: KKR v SRH, Eden Gardens, Kolkata
8 PM: DD v KXIP, Feroz Shah Kotla Ground, Delhi

April 16, 4 PM: MI v GL, Wankhede Stadium, Mumbai
8 PM: RCB v RPSG, M. Chinnaswamy Stadium, Bengaluru

April 17, 4 PM: DD v KKR, Feroz Shah Kotla Ground, Delhi
8 PM: SRH v KXIP, Rajiv Gandhi Intl. Cricket Stadium, Hyderabad

April 18, 8 PM: GL v RCB, Saurashtra Cricket Association Stadium, Rajkot

April 19, 8 PM: SRH v DD, Rajiv Gandhi Intl. Cricket Stadium, Hyderabad

April 20, 8 PM: KXIP v MI, Holkar Cricket Stadium, Indore

April 21, 8 PM: KKR v GL, Eden Gardens, Kolkata

April 22, 4 PM: DD v MI, Feroz Shah Kotla Ground, Delhi
8 PM: RPSG v SRH, Maharashtra Cricket Association’s International Stadium, Pune

April 23, 4 PM: GL v KXIP, Saurashtra Cricket Association Stadium, Rajkot
8 PM: KKR v RCB, Eden Gardens, Kolkata

April 24, 8 PM: MI v RPSG, Wankhede Stadium, Mumbai

April 25, 8 PM: RCB v SRH, M. Chinnaswamy Stadium, Bengaluru

April 26, 8 PM: RPSG v KKR, Maharashtra Cricket Association’s International Stadium, Pune

April 27, 8 PM: RCB v GL, M. Chinnaswamy Stadium, Bengaluru

April 28, 4 PM: KKR v DD, Eden Gardens, Kolkata
8 PM: KXIP v SRH, IS Bindra Stadium, Mohali

April 29, 4 PM: RPSG v RCB, Maharashtra Cricket Association’s International Stadium, Pune
8 PM: GL v MI, Saurashtra Cricket Association Stadium, Rajkot

April 30, 4 PM: KXIP v DD, IS Bindra Stadium, Mohali
8 PM: SRH v KKR, Rajiv Gandhi Intl. Cricket Stadium, Hyderabad

May 1, 4 PM: MI v RCB, Wankhede Stadium, Mumbai
8 PM: RPSG v GL, Maharashtra Cricket Association’s International Stadium, Pune

May 2, 8 PM: DD v SRH, Feroz Shah Kotla Ground, Delhi

May 3, 8 PM: KKR v RPSG, Eden Gardens, Kolkata

May 4, 8 PM: DD v GL, Feroz Shah Kotla Ground, Delhi

May 5, 8 PM: RCB v KXIP, M. Chinnaswamy Stadium, Bengaluru

May 6, 4 PM: SRH v RPSG, Rajiv Gandhi Intl. Cricket Stadium, Hyderabad
8 PM: MI v DD, Wankhede Stadium, Mumbai

May 7, 4 PM: RCB v KKR, M. Chinnaswamy Stadium, Bengaluru
8 PM: KXIP v GL, IS Bindra Stadium, Mohali

May 8, 8 PM: SRH v MI, Rajiv Gandhi Intl. Cricket Stadium, Hyderabad

May 9, 8 PM: KXIP v KKR, IS Bindra Stadium, Mohali

May 10, 8 PM: GL v DD, Green Park, Kanpur

May 11, 8 PM: MI v KXIP, Wankhede Stadium, Mumbai

May 12, 8 PM: DD v RPSG, Feroz Shah Kotla Ground, Delhi

May 13, 4 PM: GL v SRH, Green Park, Kanpur
8 PM: KKR v MI, Eden Gardens, Kolkata

May 14, 4 PM: RPSG v KXIP, Maharashtra Cricket Association’s International Stadium, Pune
8 PM: DD v RCB, Feroz Shah Kotla Ground, Delhi

May 16, 8 PM: Qualifier 1

May 17, 8 PM: Eliminator

May 19, 8 PM: Qualifier 2

May 21, 8 PM: Final, Rajiv Gandhi Intl. Cricket Stadium, Hyderabad

Advertisement