Administrator
Administrator
ചൈനയില്‍ ഇന്റര്‍നെറ്റ് കഫേയില്‍ സ്‌ഫോടനം: ആറു മരണം
Administrator
Sunday 5th December 2010 9:22am

ബീജിങ്: ദക്ഷിണചൈനയിലെ ഗ്വാഷു പ്രവിശ്യയിലെ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അതിനിടെ അപകടത്തിനിരയായവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Advertisement