Categories

ഇന്ററിന് ഞെട്ടിക്കുന്ന തോല്‍വി: ബാര്‍സക്ക് സമനില

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റമിലാന് ഞെട്ടിക്കുന്ന തോല്‍വി. ടോട്ടന്‍ഹാമിനോടാണ് ഇന്റര്‍ 3-1 ന്റെ തോല്‍വി ഏറ്റുവാങ്ങിയത്.

കളിയുടെ സമസ്തമേഖലകളിലും ടോട്ടന്‍ഹാം ഇന്ററിനെ നിഷ്പ്രഭമാക്കി. പതിനെട്ടാം മിനുറ്റില്‍ വാന്‍ഡന് വാര്‍ട്ടാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പീറ്റര്‍ ക്രൗച്ചും റോമന്‍ പോല്‍ചെങ്കോയും ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

അതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ എഫ് സി കോപ്പന്‍ഹേഗനോട് 1-1 സമനില വഴങ്ങി. മെസിയിലൂടെ ബാര്‍സ മുന്നിലെത്തിയെങ്കിലും കോപ്പന്‍ഹേഗന്റെ ബ്രസീലിയന്‍ താരം ക്ലൊഡെമര്‍ ഗോള്‍ മടക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.