Administrator
Administrator
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ സ്വതന്തനിലപാട്
Administrator
Saturday 6th March 2010 12:56pm

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എലിന് സ്വതന്ത്ര നിലപാടായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് പി എം എ സലാം എം എല്‍ എ.  യു ഡി എഫ് ഐ എന്‍ എലിന് നല്‍കുന്ന പരിഗണന അനുസരിച്ച് അവരുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement