Categories

പ­രിക്ക്: സെറീ­ന യു എസ് ഓ­പ്പ­ണില്‍ നിന്നും പിന്‍­മാറി

വാ­ഷിം­ഗ്ടണ്‍: കാ­ലി­നേ­റ്റ പ­രി­ക്കു­കാര­ണം സെറീ­ന വി­ല്യം­സ് യു എസ് ഓ­പ്പണ്‍ ടെ­ന്നീ­സില്‍ നിന്നും പിന്‍­മാറി. ക­ഴി­ഞ്ഞ­മാ­സം ന­ട­ന്ന വി­ബിംള്‍­ഡ­ണി­നു­ശേ­ഷം ഇ­തുവ­രെ ഒ­രു­മല്‍­സ­ര­ത്തിലും പ­ങ്കെ­ടു­ത്തി­ട്ടില്ല.

പ­രി­ക്കില്‍ നിന്നും മോ­ചി­ത­യാ­കാന്‍ വേ­ണ്ടി സെറീ­ന ശ­സ്­ത്ര­ക്രിയ­ക്കു വി­ധേ­യ­യാ­യി­രുന്നു. ക­ഴി­ഞ്ഞ­വര്‍­ഷം ന­ട­ന്ന യു എസ് ഓ­പ്പ­ണി­ന്റെ സെ­മി­യില്‍ കിം ക്ലി­സ്റ്റേ­ഴ്‌സി­നോ­ട് സെറീ­ന പ­രാ­ജ­യ­പ്പെ­ട്ടി­രുന്നു. മല്‍­സ­ര­ത്തി­നി­ടെ ലൈന്‍ റ­ഫറി­യോ­ട് അ­സ­ഭ്യ­മാ­യി പെ­രു­മാ­റി­യ­തി­ന് താ­ര­ത്തിന് വന്‍തു­ക പി­ഴ­യാ­യി നല്‍­കേ­ണ്ടി വ­ന്നി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.