Categories

Headlines

പരിക്ക്: ശ്രീശാന്ത് ലങ്കയില്‍ നിന്നും മടങ്ങുന്നു

കൊളംബോ: കാല്‍മുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരം ശ്രീശാന്ത് ലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ചൊവ്വാഴ്ച്ച ശ്രീശാന്ത് നാട്ടിലേക്ക് മടങ്ങും. പരിക്കേറ്റ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മൂന്നുമാസത്തെ പരിശീലനത്തിനുശേഷമായിരുന്നു ശ്രീശാന്ത് ലങ്കയിലേക്ക് തിരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.