Categories

പണപ്പെരുപ്പം 5.5 ശതമാനമായി കുറയും: രംഗരാജന്‍

ചണ്ഡീഗഡ്: കുതിക്കുന്ന പണപ്പെരുപ്പം 2011 മാര്‍ച്ചോടു കൂടി 5.5 ശതമാനമായി കുറയുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവി സി രംഗരാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ സാമ്പത്തികവര്‍ഷത്തോടെ സാമ്പത്തിക വളര്‍ച്ച 8.5നും 9 ശതമാനത്തിനും അടുത്തെത്തുമെന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു. അഞ്ചുശതമാനത്തിന് മുകളില്‍ നിരക്ക് തുടരുന്നത് സാമ്പത്തിക രംഗത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്തായിരിക്കും ആര്‍ ബി ഐ നിരക്കുവര്‍ധനയെന്നും രംഗരാജന്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള