Categories

പ­ണ­പ്പെ­രു­പ്പം വര്‍­ധി­ച്ചു

മുംബൈ: ഭ­ക്ഷ്യ വ­സ്­തു­ക്കള്‍­ക്കും ഇ­ന്ധ­ന­ത്തിനും വി­ല വര്‍­ധി­ച്ച­തോ­ടെ രാ­ജ്യ­ത്തെ പ­ണ­പ്പെ­രു­പ്പ നി­ര­ക്ക് 10.55 ആ­യി വര്‍­ധിച്ചു. മെ­യ്­മാ­സ­ത്തില്‍ ഇ­ത് 10.16 ശ­ത­മാ­ന­മാ­യി­രു­ന്നു. ജൂ­ണില്‍ ഇ­ന്ധ­ന വി­ല വര്‍­ധി­ച്ച­താ­ണ് ­പ­ണ­പ്പെ­രു­പ്പം ഉ­യ­രാ­നു­ള്ള പ്രധാന കാ­ര­ണ­മെ­ന്ന കേ­ന്ദ്ര ധ­ന­കാ­ര്യ മന്ത്രി പ്ര­ണാ­ബ് മു­ഖര്‍­ജി പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.