Administrator
Administrator
പുതിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്
Administrator
Thursday 14th January 2010 11:51am

ന്യൂദല്‍ഹി: കൊച്ചി വ്യവസായ മേഖല ഉള്‍പ്പെടെ 43 നഗരങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക്.

മാലിന്യപ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എട്ട് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Advertisement