Categories

ര­ത്തന്‍ ടാ­റ്റ­യു­ടെ പിന്‍­ഗാ­മി­യാ­വാ­നില്ല: ഇ­ന്ദ്ര നൂ­യി

ന്യൂ­ദല്‍ഹി: ടാ­റ്റാ ഗ്രൂ­പ്പി­ന്റെ പുതി­യ ചെ­യ­ര്‍­മാന്‍ സ്ഥാ­ന­ത്തേ­ക്ക് മല്‍­സ­ര­ത്തി­നി­ല്ലെ­ന്ന് പെ­പ്‌സികോ ചെ­യര്‍­മാനും ചീ­ഫ് എ­ക്‌­സി­ക്യൂ­ട്ടീവ് ഓ­ഫീ­സ­റുമാ­യ ഇ­ന്ദ്ര നൂ­യി വ്യ­ക്ത­മാ­ക്കി. ഇ­ന്ദ്ര നൂ­യിയും ടാ­റ്റ­യു­ടെ പിന്‍­ഗാ­മി­ക്കാ­യു­ള്ള മല്‍­സ­ര­ത്തി­നു­ണ്ടെ­ന്ന് ­റി­പ്പോര്‍­ട്ടു­ക­ളു­ണ്ടാ­യി­രു­ന്നു.

ര­ത്തന്‍ മി­ക­ച്ച വ്യ­ക്ത­മി­യാണ്. അ­ദ്ദേ­ഹ­ത്തി­ന്റെ പിന്‍­ഗാ­മി­ക്ക് മി­ക­ച്ച ഗു­ണ­ങ്ങ­ളു­ണ്ട­യി­രി­ക്കണം. തല്‍­ക്കാ­ലം പെ­പ്‌­സി­യു­ടെ സി ഇ ഒ പ­ദ­വി­യില്‍ നി­ന്നും മാ­റാന്‍ ഉ­ദ്ദേ­ശ­മി­ല്ലെന്നും നൂ­യി പ­റഞ്ഞു. അ­തി­നി­ടെ ര­ത്തന്‍ ടാ­റ്റ­യു­ടെ അര്‍­ധ­സ­ഹോ­ദ­രന്‍ നോ­യല്‍ ടാ­റ്റ പുതി­യ ചെ­യര്‍­മാ­നാ­യേ­ക്കു­മെന്നും സൂ­ച­ന­യു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.