Categories

ദീപാവലി മധുരം കൈമാറി ഇന്തോ-പാക് സേന

indo-pak-deewali

അട്ടാരി: ഇന്തോ-പാക് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനാംഗങ്ങള്‍ ദീപാവലി മധുരം കൈമാറി.

ബി.എസ്.എഫ് ഡി.ഐ.ജി ഡെബി ജോസഫും മറ്റ് ജവാന്മാരും ഒരുമിച്ചെത്തിയാണ് പരമ്പരാഗത ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന് നല്‍കിയത്.

പാക്കിസ്ഥാന്‍ വിങ് കമാന്‍ഡറായ മുഹമ്മദ് ആഷീര്‍ ഖാന്‍ പാക്കിസ്ഥാനി മധുരങ്ങളും സമ്മാനിച്ചു.

ദീപാവലിയെത്തുടര്‍ന്ന് അട്ടാരി വാഗാ അതിര്‍ത്തിയില്‍ ഇപ്പോള്‍ ശാന്തമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

Tagged with: |