Categories

അ­തിര്‍­ത്തി­യില്‍ പാ­കി­സ്­താന്‍ വെ­ടി­വ­യ്­പ്പ് ; ജ­വാന്‍­ കൊല്ല­പ്പെട്ടു

ജ­മ്മു­ക­ശ്­മീര്‍ : വെ­ടി­നിര്‍­ത്തല്‍ ഉ­ടമ്പ­ടി ലം­ഘി­ച്ചു­കൊ­ണ്ട് പാ­കി­സ്­താന്‍ വീണ്ടും ഇ­ന്ത്യന്‍ ഔ­ട്ട് പോ­സ്­റ്റി­ലേ­ക്ക് വെ­ടി­വ­ച്ച­തി­നെ­ത്തു­ടര്‍­ന്ന് അ­തിര്‍­ത്തി സുര­ക്ഷാ സേ­ന­യി­ലെ ജ­വാന്‍ ­കൊല്ല­പ്പെ­ട്ടു. ബി എ­സ് എ­ഫ് ജ­വാനാ­യ സുല്‍­ത്താന്‍ അ­ലി­യാ­ണ് കൊല്ല­പ്പെ­ട്ടത്.

ജ­മ്മു­വില്‍ നി­ന്ന് 20 കി­ലോ­മീ­റ്റര്‍ അക­ലെ പ­ര­ഗ്‌­വാ­ലി­ലെ ച­ക് സ­ഗ്‌­വാ­രി പോ­സ്­റ്റി­ലേ­ക്കാ­ണ് പാ­കി­സ്­താന്‍ സൈ­നി­കര്‍ വെ­ടി­യു­തിര്‍­ത്തത്. ഇ­ന്നു­ പു­ലര്‍­ച്ചെ ആ­രം­ഭി­ച്ച വെ­ടി­വ­യ്പ്പ് രാ­വിലെ 6.30നാ­ണ് അ­വ­സാ­നി­ച്ചത്. ഈ വര്‍­ഷം നി­ര­വ­ധി ത­വ­ണ ഇ­ന്ത്യന്‍ പോ­സ്­റ്റി­ലേ­ക്ക് പാ­കി­സ്­താന്‍ വെ­ടി­യു­തിര്‍­ത്തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.